city killer narrowly passed earth but nasa never knows | Oneindia Malayalam

2019-09-25 79

city killer narrowly passed earth but nasa never knows
ഛിന്നഗ്രഹ ഭീഷണിയെ കുറിച്ചുള്ള അണിയറ കഥകള്‍ ഓരോന്നായി പുറത്തുവരുന്നു. നാസ ശാസ്ത്രലോകത്തോട് വിളിച്ച് പറയാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ രഹസ്യമായി പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. നാസയുടെ കൈകളില്‍ ഒന്നും സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു.